വിഗാൻസ് മൊഗ്രാൽ പുത്തൂരിന് പുതിയ ഭാരവാഹികൾ

0
178

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ കടവത്ത് വിഗാൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ 2020 -2021 വർഷത്തെക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെവ്വാഴ്ച്ച നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ ഭാരാവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി വാരിസ് ഐഡന്റിറ്റിയെയും, സെക്രട്ടറിയായി റഹിസ് അലിയെയും, അബാസ് തവയെ ട്രഷററായും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:

വൈസ് പ്രസിഡണ്ട്: റഫീക്ക് കാർകാണി, സിദ്ധീക്ക് ബയൽ, ജോയിന്റ് സെക്രട്ടറി: സവാദ് കടവത്ത്, അസ്റു

ദിൽഷാദ്, റഹിം സവാദ്, സല്ലാഹു, ആരിഫ് ഹെവ, അബ്ദുൽ റഹ്മാൻ അദ്രയി, തസ്ലിം ഹൈവ, കാദർ കടവത്ത് എന്നിവരെ എക്സിക്യുറ്റീവ് മെമ്പർമാരായും തെരഞ്ഞെടുത്തു. ദിൽഷാദ് കണക്കവതരണം നടത്തി. കാദർ കടവത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here