ബായാർ ജാറം മഖാം ഉറൂസ് നാളെ മുതൽ

0
217

ബായാർ (www.mediavisionnews.in) : ചരിത്ര പ്രസിദ്ധമായ ജാറം മകാം ഉറൂസ് വ്യാഴായ്ച്ച രാവിലെ 10 മണിക്ക് സെയ്യദ് അലി തങ്ങൾ കുമ്പോൾ പതാക ഉയർത്തലോടെ പരിവാടിക്ക് തുടക്കം കുറിക്കും.

മൂന്ന് വർഷത്തിൽ ഒരിക്കൽ നടത്തി വരുന്ന ഉറൂസ് മുബാറക് ഫെബ്രവരി 6 മുതൽ 16 വരെയാണ് നടക്കുന്നത്. പ്രഗൽഭ പ്രാസംഗികരും സാദാത്തീങ്ങളും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here