പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

0
302

ന്യൂഡൽഹി: (www.mediavisionnews.in) അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ലോക്സഭയെ ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഢിയാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here