ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് മുസ്‌ലിം നേതാക്കളുടെ കത്ത്

0
183

ന്യൂദല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് മുസ്‌ലിം നേതാക്കളുടെ കത്ത്. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണം സിഖ് കലാപത്തിന് തുല്യമാണെന്ന് കത്തില്‍ പറയുന്നു.പൊലീസ് കലാപകാരികള്‍ക്കൊപ്പം ചേരുകയാണ്.സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ ഇറക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമി അമീര്‍ സആദത്തുള്ള ഹുസൈനി , ഷാഹി ഇമാം മുഫ്തി മുഖാറം അഹമ്മദ് , മില്ലി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here