കേരളത്തില്‍ സെന്‍സസ് നിര്‍ത്തി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി

0
186

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ സെന്‍സസ് നിര്‍ത്തി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സെന്‍സസ് നിര്‍ത്തിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സെന്‍സസ് ആവശ്യമായ കാര്യമാണെന്നും അനാവശ്യമായ ഭയാശങ്ക സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സെൻസസിൽ നിന്ന് തന്നെ എന്‍.പി.ആറിലേക്ക് പോകാൻ കഴിയുമെന്നും എന്യുമറേറ്ററെ നിയന്ത്രിക്കുന്നത് കേന്ദ്ര സെൻസസ് വകുപ്പാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച കെ.എം ഷാജി പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here