എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ബീഫ് ഒഴിവാക്കില്ലെന്ന് കോടിയേരി

0
204

(www.mediavisionnews.in) പൊലീസ് മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയ വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ബീഫ് ഒഴിവാക്കില്ലെന്ന് അദേഹം പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരിയുടെ പ്രതികരണം. ബീഫ് ഒഴിവാക്കിയ നടപടി തിരുത്തും. വേണ്ടവർക്ക് ബീഫ് നൽകുമെന്നും അദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here