അൽ-ഫലാ യുവജന സംഘം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
273

ഉപ്പള (www.mediavisionnews.in):  സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ അൽ ഫലാ യുവജന സംഘം ഷാഫി നഗർ 2020 – 2021 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ശംസു ശാഫി നഗറിനെയും ജനറൽ സെക്രട്ടറിയായി സലീം എം.എച്ചും ട്രഷററായി റഷീദ് ശാഫി നഗറിനേയും തെരെഞ്ഞെടുത്തും.

മറ്റു ഭാരവാഹികള്‍:നിസാര്‍ ഫക്കീര്‍ ,
ഇബ്റാഹിം (ഉബ്ബായി) (വെെസ് പ്രസിഡണ്ടുമാര്‍) സിദ്ധീഖ് കണ്ണങ്കളം, കലന്തര്‍ ഷാഫി (ജോയിന്‍റ് സെക്രട്ടറിമാര്‍).

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here