‘ഭീകരമായ വേർഷൻ’; ഡാൻസ് കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ; വിഡിയോ

0
490

(www.mediavisionnews.in) ഡാൻസുകളുടെ പല വേർഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് ഭീകരമായൊന്ന് വേറെങ്ങും കണ്ടിട്ടില്ലെന്ന് സോഷ്യൽ ലോകം ഒന്നടങ്കം പറയുകയാണ് ഈ വിഡിയോ കണ്ട ശേഷം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഡിയോ വൈറലാണ്, നാല് പേർ ചേർന്ന് അവതരിപ്പിക്കുന്ന വിഡിയോയുടെ അവസാനഭാഗം കാണുന്നവരെ കുഴപ്പിക്കും.

സ്ട്രീറ്റ് ഡാൻസർ 3 ഡി എന്ന സിനിമയിലെ മുക്കാബ്ല എന്ന ഗാനത്തിനാണ് ഇവർ നൃത്തംചെയ്യുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി സങ്കീർണ്ണമായ ചുവടുകളാണ് ഇവരുടേത്. .നൃത്തവും സമന്വയിപ്പിച്ച നീക്കങ്ങളും പലരേയും ആകർഷിച്ചുവെങ്കിലും, വീഡിയോയുടെ അവസാനത്തോടടുക്കുമ്പോൾ ചുവടുകൾ ചിന്തിപ്പിക്കുമെന്നും ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here