നാലര ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട്‌ സ്വദേശി മംഗ്‌ളൂരുവില്‍ പിടിയില്‍

0
235

മംഗ്‌ളൂരു : (www.mediavisionnews.in) എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായിയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നു 110.7 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട്‌, ചെങ്കളയിലെ അബ്‌ദുല്‍ ലത്തീഫില്‍ നിന്നാണ്‌ ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം പിടികൂടിയത്‌.

പിടിയിലായ സ്വര്‍ണ്ണത്തിനു 4.48 ലക്ഷം രൂപ വിലവരുമെന്ന്‌ കസ്റ്റംസ്‌ അധികൃതര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here