പൈവളികയിൽ കാര്‍ മറിഞ്ഞ് കത്തി നശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

0
171

പൈവളിക (www.mediavisionnews.in): പാക്കക്കടുത്തു കാര്‍ മറിഞ്ഞു തീപിടിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

പുലര്‍ച്ചെയാണ്‌ അപകടം. കളായിയിലെ സതീശ്‌ ഡിസൂസയും കുടുംബവും സഞ്ചരിച്ച കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here