കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു

0
222

തിരുവനന്തപുരം (www.mediavisionnews.in)കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊറോണ ബാധ സ്ഥിരികരിച്ചത്.

വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗം സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here