എഴുപതാം റിപ്പബ്ലിക്ക് വാർഷികത്തിൽ എഴുപത് കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ച് എം.എസ്.എഫ്

0
206

കാസർഗോഡ് (www.mediavisionnews.in) : ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷികത്തിൽ ഭരണ ഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഫാസിസറ്റു ഗവണ്മെന്റ് നെതിരെ എഴുപത് കേന്ദ്രങ്ങളിൽ എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു
ജില്ലാ തല ഉദ്ഘടനം കുമ്പള പഞ്ചായത്തിലെ ആരിക്കാടി കിലിരിയ നഗർ ശാഖയിൽ മുസ്ലീം ലീഗ് ജില്ലാ സെക്രെട്ടറി വി പി അബ്ദുൽ ഖാദർ നിർവഹിച്ചു എം എസ് എഫ് ജില്ല പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു മഞ്ചേശ്വർ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് പതാക ഉയർത്തി സെക്രട്ടറി എ കെ ആരിഫ് മുഖ്യ പ്രഭാഷണം നടത്തി(.

സവാദ് മൊഗർ ഭരണ ഘടനയുടെ ആമുഖം വായിച്ചു റാസിഖ് മൈമൂൻ നഗർ ദേശീയ ഗാനം ആലപിച്ചു അനസ് കിലിരിയ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു അഷ്‌റഫ് കൊടിയമ്മ, കെ വി യൂസഫ്, റസാഖ് കല്ലട്ടി, ജംഷീർ മൊഗ്രാൽ, റഹ്മാൻ ആരിക്കാടി, സിദ്ദിഖ് ദണ്ഡഗോളി, നിസാം വടകര, മുഹമ്മദ് ഫൈസി, നിസാർ ആരിക്കാടി, മൂസ ഡിഡിമ, അബ്ദുൽ റഹിമാൻ ബത്തേരി, മൂല അബ്ദുൽ റഹിമാൻ, യൂസഫ് നമ്പിടി, ബി ടി മൊയ്‌ദീൻ, മുഹമ്മദ്, തസ്‌രീഫ്, ജാബിർ ചളിയങ്കോട്, സഹദ് ഉമ്മർ, മഹ്ഷൂമ് ആരിക്കാടി, മുനവർ, റാസിഖ്, ഫൈസൽ കിലിരിയ, ഉനൈസ് കിലിരിയ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here