കുമ്പള ബംബ്രാണയിലെ അക്രമം: രണ്ട് പേർ അറസ്റ്റിൽ, 57 പേർക്കെതിരെ കേസ്

0
202

കുമ്പള (www.mediavisionnews.in): കഴിഞ്ഞ ദിവസം ബംബ്രാണയിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ദർസ് വിദ്യാർത്ഥികളായ ഹസൻ, മുബാസ് എന്നിവരെ മർദ്ദിച്ചതിന് ബംബ്രാണയിലെ കിരൺ (37), കുമ്പളയിലെ ഹർഷ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബംബ്രാണയിലെ കിരണിനെ മർദ്ദിച്ചുവെന്ന പരാതിയിൽ നൗഫൽ, സലാം, ലത്തീഫ്, ഇച്ചു, കായിഞ്ഞി, മുഹമ്മദ് റസാഖ്, അബ്ദുല്ല കൊല്ലിപാനി, അബ്ദുള്ള എന്നിവർക്കും മറ്റു 50 പേർക്കുമെതിരെ കേസെടുത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here