എസ്.എൻ ക്ലബ് ഷാഫി നഗർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
568

ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ എസ്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഷാഫി നഗർ, 2020-2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ബൂണിനെയും ജനറൽ സെക്രട്ടറിയായി നിയാസിനെയും ട്രഷററായി റസാഖ് ഫഖീറിനെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ ഖാലിദ് പൂനെ, ഫെെസി മണ്ണാട്ടി (വെെസ് പ്രസിഡണ്ടുമാര്‍) സെമീര്‍ ഷാഫി നഗര്‍, സെെദു ഷാഫി (ജോയിന്‍റ് സെക്രട്ടറിമാര്‍).

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here