മഅ്ദനിക്ക് വിദഗ്ധ ചികില്‍സ; ആരോഗ്യ നില മെച്ചപ്പെട്ടു

0
244

ബെംഗളൂരു (www.mediavisionnews.in): പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബംഗ്ലൂരു ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ഇന്ന് മഅ്ദനിയെ വിദഗ്ധ പരിശോധഥനകള്‍ക്ക് വിധേയനാക്കി.

എംആര്‍ഐ സ്‌കാന്‍, അല്‍ട്രാ സൗണ്ട് സ്‌കാന്‍, വിവിധ രക്തപരിശോധനകള്‍ തുടങ്ങിയവ നടത്തി. പരിശോധനഫലങ്ങള്‍ ലഭിച്ച് ശേഷം തുടര്‍ ചികില്‍സകള്‍ക്കായി അദ്ദേഹത്തെ വൈകീട്ട് അല്‍ഷിഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here