നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നിര്യാതയായി

0
368

കൊച്ചി (www.mediavisionnews.in) : നടൻ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ (78) നിര്യാതയായി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ.

മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പി.എസ്.അബുവിന്റെ ഭാര്യയാണ്. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സുൽഫത്ത്, റസിയ, സൗജത്ത്, അബ്ദുൽ അസീസ്. മറ്റു മരുമക്കൾ: സലീം, സൈനുദീൻ, ജമീസ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here