പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർത്ഥി പ്രധിഷേധം ശക്തമാവുന്നു; ഐക്യദാർഢ്യവുമായി വിവേകാനന്ദ കോളേജ് വിദ്യാർത്ഥികൾ

0
178

കാസർകോട്: (www.mediavisionnews.in) രാജ്യം ഒട്ടാകെ തെരുവിലിറങ്ങി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ കയ്യേറ്റം ചെയ്യുന്ന ഹേമാൻമാർക്കും എൻആർസി അനുകൂലികൾക്കും താക്കീതായി വിവേകാനന്ദ കോർപ്പറേറ്റ് കോളേജ് വിദ്യാർത്ഥികൾ പ്രധിഷേധം പരിപാടി സംഘടിപ്പിച്ചു.

ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വിദ്യാഭ്യാസം ഇല്ലത്തതിനാലാണ്, ഇതിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോൾ ഇവർ ഭയപ്പെടുന്നുവെന്നും വിദ്യാർത്ഥികൾചൂണ്ടിക്കട്ടി.

നിയമം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും, സമരത്തിനിറങ്ങിയ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും ഐക്യദാർഢ്യം അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here