മെക്സിക്കൻ ഹോട് ആൻഡ് സ്‌പൈസി റെസ്റ്റോറന്റ് സീതാംഗോളിയിൽ പ്രവർത്തനം ആരംഭിച്ചു

0
187

സീതാംഗോളി: (www.mediavisionnews.in) രുചി വൈവിധ്യങ്ങളുടെ പുത്തന്‍ കൂട്ടുമായി മെക്സിക്കൻ ഹോട് ആൻഡ് സ്‌പൈസി റെസ്റ്റോറന്റ് സീതാംഗോളി ജുമാ മസ്ജിദിന് മുൻവശം പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ, ഫാദർ ജോൺ വാസ്, സായി റാം ബട്ട്, സുലൈമാൻ ഹാജി, നസീർ കണ്ണൂർ, സുകുമാരൻ, ഇബ്രാഹിം പുത്തിഗെ, ജയന്ത പട്ടാളി, എ.കെ മുഹമ്മദ്, അനിത ക്രസ്റ്റ, അസീസ് കൊട്ടൂടൽ, അഡ്വ. തോമസ്, ഖയ്യൂം മാന്യ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here