മഞ്ചേശ്വരം: (www.mediavisionnews.in) മംഗലാപുരത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ നിരീക്ഷിക്കാനുള്ള കർണാടക പോലീസിന്റെ നിർദേശം മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ്, കർണാടക പോലീസിന്റെ ഇത്തരം നിർദേശം മംഗളൂരുവിലെ മലയാള വിദ്യാർത്ഥികൾ ഏതൊരു ഭയവും ആശങ്കവുവേണ്ടെന്ന് യൂത്ത് ലീഗ്. മലയാളികളായ വിദ്യാർത്ഥികൾക്ക് ഏതൊരു പ്രശ്നം വരാതെ നോക്കാൻ മുസ്ലിം യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുഖ്താർ എ.യും ജനറൽ സെക്രട്ടറി ബി.എം മുസ്തഫയും പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക