യൂത്ത് ലീഗ് സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

0
214

മഞ്ചേശ്വരം: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഡിസംബർ മൂന്നിന് വൈകുന്നേരം നാല് മണിക്ക് യുവജന റാലിയും, വൈറ്റ് ഗാർഡ് പരേഡോടെയും കുമ്പളയിൽ നടക്കുന്ന മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെ ലോഗോ എം.സി.ഖമറദ്ദീൻ എം.എൽ.എ മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങൾക്ക് കൈമാറി പ്രകാശനം ചെയ്തു. യൂത്ത് ലീഗ് സെക്രട്ടറി ബഷീർ മൊഗർ, എം.എസ്.എഫ് ജില്ലാ സെക്രട്ടറി സിദ്ധിഖ് മഞ്ചേശ്വരം, യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഫാറൂഖ് ചെക്ക് പോസ്റ്റ്, ഇർശാദ് ചെക്ക്പോസ്റ്റ്, മഞ്ചേശ്വരം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സുകുമാൻ ഷെട്ടി എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here