മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചു

0
199

മുംബൈ: (www.mediavisionnews.in) മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചു. കാവല്‍ സര്‍ക്കാറിന്‍െറ കാലാവധി ഇന്ന്​ അവസാനിക്കാനിരിക്കെയാണ്​ രാജി. രാജിക്ക്​ ശേഷം പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഫട്​നാവിസ്​ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നത്​ ശ്രദ്ധേയമാണ്​.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here