പ്രഥമ എം.എ ഖാസിം മുസ്‌ലിയാർ സ്മാരക അവാർഡ് കുമ്പോൽ അലി തങ്ങൾക്ക്

0
185

കുമ്പള: (www.mediavisionnews.in) സമസ്ത മുശാവറ അംഗവും ഇമാം ഷാഫി ഇസ്ലാമിക അക്കാദമി സ്ഥാപകനുമായിരുന്ന പരേതനായ എം.എ ഖാസിം മുസ്ലിയാരുടെ സ്മരണാർത്ഥം മൊഗ്രാൽ ശാഖ എസ്‌.കെഎ.സ്എസ്.എഫ് ഏർപ്പെടുത്തിയ പ്രഥമ സ്മാരക അവാർഡ് കുമ്പോൽ സയ്യിദ് അലി തങ്ങൾക്കു എസ്‌.കെഎ.സ്എസ്.എഫ് സംഘടിപ്പിച്ച മജ്‌ലിസുന്നൂർ വേദിയിൽ വെച്ച് സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ സമ്മാനിച്ചു. ചടങ്ങിൽ മജ്‌ലിസുന്നൂർ കാസറഗോഡ് ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ ആധ്യക്ഷം വഹിച്ചു. താജുദ്ദിൻ അബ്ദുല്ല നിസാമി ആമുഖ ഭാഷണവും ഉമർ ഹുദവി പൂളപ്പാടം മുഖ്യ പ്രഭാഷണവും നടത്തി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here