ഡൽഹിയിൽ തീസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി; സംഘർഷത്തിൽ കാറുകൾക്ക് തീവച്ചു

0
210

മുംബൈ: (www.mediavisionnews.in) ഡൽഹിയിൽ ശനിയാഴ്ച തീസ് ഹസാരി കോടതി സമുച്ചയത്തിലെ അഭിഭാഷകർ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി കാറുകൾക്ക് തീവയ്ക്കുകയും ചെയ്തു. പൊലീസ് വെടിവയ്പിൽ പരിക്കേറ്റ ഒരു അഭിഭാഷകനെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിനെയും മാധ്യമ പ്രവർത്തകരെയും പ്രവേശിക്കുന്നത് തടയാൻ അഭിഭാഷകർ കോടതി പരിസരം ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സമുച്ചയത്തിലെ പാർക്കിംഗ് പ്രശ്‌നത്തെ ചൊല്ലിയാണ് അഭിഭാഷകർ സംഘർഷം സൃഷ്ടിച്ചതെന്നാണ് റിപ്പോർട്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here