എം.സി ഖമറുദ്ധീന് സ്വീകരണം നൽകി

0
230

മഞ്ചേശ്വരം: (www.mediavisionnews.in) എം.സി ഖമറുദ്ദീൻ എം.എൽ.എ വോട്ടർമാരോട് നന്ദി പ്രകാശിപ്പിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ലേഡി ഓഫ് മേഴ്സി ചർച്ച് സന്ദർശിച്ചപ്പോൾ പള്ളി പുരോഹിതരും വിശ്വാസികളും ഊഷ്മള സ്വീകരണം നൽകി. മത ന്യൂനപക്ഷവും, ഭാഷാ ന്യൂനപക്ഷവുമായ മുഴുവൻ ജനങ്ങളുടേയും ഉന്നമനത്തിന് വേണ്ടി നിങ്ങളോടൊപ്പം ഞാനുമുണ്ടെന്ന് എം.എൽ.എ മറുപടി പ്രസംഗത്തിൽ പറഞ്ഞു. മലയാളി പുരോഹിതൻ എം.എൽ.എ ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here