യുവ ഡോക്ടർ ടി.എം സുമൈഷിന് മുസ്‌ലിം ലീഗ് മൊഗ്രാൽ മെഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം

0
203

കുമ്പള: (www.mediavisionnews.in) യുവ ഡോക്ടർ ടി.എം സുമൈഷിന് മുസ്‌ലിം ലീഗ് മൊഗ്രാൽ മെഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം. ബി.ഡി.എസ് ബിരുദം വിജയകരമായി പൂർത്തീകരിച്ച മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറർ ടി.എം സുഹൈബ് – ആയിഷാബി ദമ്പതികളുടെ മകനായ ഡോ. ഷുമൈസിനെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്നേഹോപഹാരം നൽകി ആദരിച്ചു.

സംസ്ഥാന യൂത്ത് ലീഗ് സെകട്ടറി എ.കെ.എം അഷ്റഫ്, മണ്ഡലം മുസ്ലിം ലീഗ്‌ ട്രഷറർ അഷറഫ് കർള, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി.എം.സുഹൈബ്, യൂത്ത് ലീഗ് ജില്ലാ സെകട്ടറി ടി.ടി കബീർ, അസീസ്കളത്തൂർ, യൂസുഫ് ഉളുവാർ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി സിദ്ധിക്ക് ദണ്ഡഗോളി, പ്രവാസി ലീഗ് പ്രസിണ്ടണ്ട് എ.പി ഉമ്മർ സാഹിബ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിണ്ടണ്ട് ഖാലിദ് എം.പി, സെക്രട്ടറി യൂനുസ് മൊഗ്രാൽ, ശംസുദ്ധീൻ, മേഘല യൂത്ത് ലീഗ് പ്രസിണ്ടണ്ട് നിയാസ് മൊഗ്രാൽ, സെക്രട്ടറി ജംഷീർ മൊഗ്രാൽ, ട്രഷർ നൗഫൽ കൂൾ ഫോം, വാർഡ് യൂത്ത് ലീഗ് പ്രസിണ്ടണ്ട് ഇർഫാൻ യു.എം, ജാഫർ ടി.എം, നൂറുൽ അമീൻ, ഷബീർ കടവത്ത്, എന്നിവർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here