വോട്ടിടുമ്പോള്‍ സെല്‍ഫിയെടുത്ത യുവാവിനെതിരെ കേസ്

0
182

മഞ്ചേശ്വരം: (www.mediavisionnews.in) വോട്ട് രേഖപ്പെടുത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കൊടലമുഗറിലെ ഷഫീഖി(29)നെതിരെയാണ് കേസ്. കൊടലമുഗര്‍ സ്‌കൂളിലെ 44-ാം ബൂത്തില്‍ വോട്ട് ചെയ്യുമ്പോഴാണ് ഷഫീഖ് സെല്‍ഫിയെടുത്തത്.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here