ബംബ്രാണ അൽ അൻസാർ ചാരിറ്റബിൾ കുട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് നാല് ദിവസത്തെ മതപ്രഭാഷണ പരമ്പരയുടെ സംഘാടക സമിതി രുപീകരിച്ചു

0
190

ബംബ്രാണ: അൽ-അൻസാർ ചാരിറ്റബിൾ കുട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് 23-10 -2019 ന് വൈകുന്നേരം 4 മണിക്ക് ഫിറോസ് കുന്നുംപറമ്പിൽ സംബന്ധിക്കുന്ന മാനവമൈത്രി സംഗമവും 26-10 -2019 മുതൽ 29-10-2019 വരെ 4 ദിവസത്തെ മതപ്രാഭാഷണവും ബഹു:ശൈഖുനാ എം എ കാസിം ഉസ്താദ്, ബഹു:ബംബ്രാണ മഹ്മൂദ് ദാരിമി ഉസ്താദ് അനുസ്മരണവും സംഘടിപ്പിക്കുവാനുള്ള 101 സംഘാടക സമിതി രുപീകരിച്ചു

അൽ-അൻസാറിന്റെ പ്രസിഡണ്ട് ബി.എം അഷ്റഫ് ബപ്പങ്ങയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ.ആരിഫ് സ്വാഗതവും ട്രഷറർ അന്തു വളപ്പ് നന്ദി പറയുകയും ചെയ്തു- അബ്ബാസ് മൂവ്വം, മൂസ കെ.വി., പികെ.മുഹമ്മദ്, പികെ.മെയ്തീൻ, നവാസ് നബ്ബു, ഇബ്രാഹിം ദിഡ്മ, കെ.വിഅഷ്റഫ്, ടി എ.ആഷിക്, മൻസൂർ വളപ്പ്, നിസാർ ഇജ്ജു, കെ.എസ് ഫഹദ്, അബ്ദുല്ല എകെ., സാബിത് ബപ്പങ്ങ, ബി.ട്ടി. മെയ്തു എന്നിവർ സംസാരിച്ചു

സംഘാടക സമിതി അംഗങ്ങൾ

ചെയർമാൻ : ജനാബ് എം.പി. മുഹമ്മദ്

ജനറൽ കൺവീനർ: യു.എം. അബ്ദുൽ റഹ്മാൻ ബത്തേരി

ട്രഷറർ : അബ്ദുൽ റഹ്മാൻ റേഡോ

പ്രവർത്തക സമിതി അംഗങ്ങൾ

എ. കെ.ആരിഫ്, ദിഡ്മ മൂസ, കെ. പി. യുസഫ്, ബാപ്പു പി.എ., എം പി. ഖാലിദ്, കെ.കെ.അബദുല്ല, അല്ലിക്ക അബ്ദുല്ല, യൂസഫ് ബീരാണ്ടിക്കര, ഹനീഫ് ബി.പി., ദിഡ്മ ഖാദർ, മുഗർ മുഹമ്മദ്, ലത്തീഫ് സംസം, കെ.ബി.ലത്തീഫ്, കെ ബി. യൂസഫ്, റസ്സാക്ക് ഇശൽ, മൂസ ഗുദ്ർ, അഹ്മദ് കുഞ്ഞി ഗുദ്ർ, യൂസഫ് ഗുദ്ർ, ഒഎം മൂസ, ഒ എം. അബ്ദുൽ റഹ്മാൻ, w സിദ്ധീക്ക് കണ്ടം, ഖാലിദ് കണ്ടം, എ. കെ.റഫീക്ക്, മുഹമ്മദ് കുഞ്ഞാലി വളപ്പ്, എ. കെ.മുഹമ്മദ് ഖിള്രിയ, ബി.മുഹമ്മദ് ഖിള്രിയ, മുഹമ്മദ് ബപ്പങ്ങ, ഖാലിദ് പാട്ടം, ചാച്ച അബ്ദുല്ല, അഷറഫ് കാർള, നായ്ക്കാപ്പ് യൂസഫ് ഹാജി, അബ്ദുല്ല മൂവ്വം, എം.എ.മുഹമ്മദ്, അബ്ദുല്ല പട്ട, കെ.എം.ലത്തീഫ്, എം.പി മുസ്ഥഫ, ബിപി. മുനീർ, ഫസൽ ബംബ്രാണ, റഫീക്ക് കല്ലേട്ടി, നിസാർ ടോപ് ടൺ, നൗഫൽ ടോപ് ടൺ, കെ.വി.സാദിഖ്, എ. കെ ഇർഷാദ്, റസ്സാക്ക് കല്ലേട്ടി, കെ.വി.അബ്ദുല്ല, കെ.വി ഹനീഫ്, lNG സിദ്ധീക്ക്, ലോഗി സിദ്ധീക്ക്, കാക്ക മുഹമ്മദ്, ഹാരിസ്, അബ്ദുൽ റഹ്മാൻ ബേക്കറി, അബ്ബാസ് കക്കളം, നാസർ ഗുദ്ർ, ജബ്ബാർ ഗുദ്ർ, കെകെ. റഹീസ്, കെ.എം സാബിത്, ബി.പി.ഫരീദ്, ഒ.എം ജൂനൈദ്, നജീബ്, ബി.പി മുത്തു, ഫവാസ് റേഡോ, ഒഎം റഫീക്ക്, സഫ്വാൻ ദിഡ്മ, അറഫാത്ത്, ബിട്ടി ഇമ്രാൻ, എം പി തൻവീർ, മുഹമ്മദ്, മിർച്ചി മുഹമ്മദ്, കൽത്തപ്പം ഹമീദ്, സി.എച്ച് സലാം, സി.എച്ച് മുഹമ്മദ്, ഹസ്സൻ, അബ്ദുല്ല മാക്കുർ, അബ്ദുൽ റഹീം, കെഎം. ഇർഷാദ്, അസ്ലം കൽപന, ആരിഫ് കൽപന, മാമുച്ച വളപ്പ്, റഫീക്ക് ഗുദ്ർ, കെ.അഷറഫ്, അറബി വളപ്പ്, ബാപ്പു വളപ്പ്, നൗഷാദ് കുക്ക്, മുഹമ്മദ് കുക്ക്, കെ.എച്ച് സിദ്ധീക്ക്, ഇബ്രാഹിം ബത്തേരി, കെ.പി.അബ്ബാസ്, അനസ് പട്ട, ഹസ്സൻ കുട്ടി ഹാജി, അജ്മൽ പാട്ടം, സക്കരിയ ദിഡ്മ, ഫാറൂക്ക്, കുഞ്ഞിപ്പള്ളി, പോക്കർ, ആലിഗ ബത്തേരി, അബ്ദുല്ല പക്രാബ, അബ്ദുല്ല കണ്ടം, റഫീക്ക് കണ്ടം, സിദ്ധീക്ക് കുഞ്ഞാലി വളപ്പ്, നിസാർ ഗല്ലി, ഇബ്രാഹിം ദിഡ്മ, മൻസൂർ വളപ്പ്, എ.കെ.അമ്പദുല്ല, കെ.വി.മൂസ, യൂസഫ് മുഗർ, കെ.എസ് ഫഹദ്, സാബിത് ബപ്പങ്ങ, ബി.ട്ടി. മെയ്തു…..

LEAVE A REPLY

Please enter your comment!
Please enter your name here