ഉളിയത്തടുക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
216

മധൂർ: (www.mediavisionnews.in) ഉളിയത്തടുക്കയിൽ വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ് ഗുരുതര നിലയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കട്ടത്തടുക്ക കാനജെയിലെ മഹ്മൂദിന്റെ മകൻ ഹാരീസ് (24) ആണ് മരിച്ചത്. ക​ഴി​ഞ്ഞ 22 ന് ഹാരീസ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് മംഗ്ളൂരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഹാരീസ് ഇന്നു രാവിലെയാണ് മരിച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here