ബർൺഔട്ടിൽ സ്ത്രീ ജിംനേഷ്യം പ്രവർത്തനം തുടങ്ങി

0
198

ഉപ്പള (www.mediavisionnews.in) : ഉപ്പള ബർണൗട്ടിൽ സ്ത്രീകൾക്കുള്ള ജിംനേഷ്യം പ്രവർത്തനം തുടങ്ങി. സ്ത്രീകൾക്കുള്ള ജിം ട്രൈനിംങ്ങ് സെന്റർ പ്രവർത്തനമരംഭിക്കുന്നതോടെ ബർണൗട്ടിന് പുതിയ രൂപവും ഭാവവും കൈവരിക്കും.

ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെയാണ് ട്രൈനിംങ്ങ് സമയ പരിധി. മികച്ച സ്ത്രീ ട്രൈനർമാർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് 9895187819, 8973111113 എന്ന നമ്പറിൽ ബന്ധപ്പെടുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here