സിറ്റി കൂൾ ഉപ്പള പ്രതിവാര നറുക്കെടുപ്പ് നടത്തി

0
224

ഉപ്പള (www.mediavisionnews.in) :സിറ്റി കൂൾ ഉപഭോക്താക്കൾക്കായി ആഴ്ചതോറും നൽകുന്ന സമ്മാനങ്ങളുടെ നാലാം നറുക്കെടുപ്പ് ഉപ്പള ഷോറൂമിൽ വച്ച് നടന്നു.

ഹനീഫ് ഗോൾഡ് കിംഗ് നറുക്കെടുപ്പ് കർമ്മം നിർവ്വഹിച്ചു. മർച്ചന്റ് യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള ജബ്ബാർ സംബന്ധിച്ചു. പ്രതിവാര നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ബായാർ പദവ് സ്വദേശി ഹനീഫ് (220) അർഹനായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here