ഉപ്പള (www.mediavisionnews.in) : വസ്ത്ര വ്യാപാരങ്ങളുടെ പറുദീസയായ ഉപ്പളയിൽ മിന്ഹ ഫാബ്രിക് സ്പോട്ട് ഡിസൈനിങ് സ്റ്റുഡിയോ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞുടുപ്പ് മുതൽ വിവാഹ വസ്ത്രങ്ങളുടെ കമനീയ ശേഖരം തന്നെ ഇവിടെ ലഭ്യമാണ്. മിന്ഹയുടെ അഞ്ചാമത്തെ ഷോറൂമാണ് ഉപ്പളയിൽ തുറന്നത്.
ലക്ഷുറി വെഡിങ്, ഹാൻഡ് വർക്ക് ലഹങ്കാസ്, ഹെവി എംബ്രോയിഡറി ബ്രൈഡല്സ്, ഇന്ത്യൻ ഹാൻഡ് മെയ്ഡ് വർക്സ്, ബ്യൂട്ടിഫുൾ കിഡ്സ് ഡിസൈൻസ് എന്നിവ മിന്ഹയുടെ പ്രതേകതകളാണ്.
ഉദ്ഘാടനത്തോടനുമ്പന്ധിച്ച അൻപത് കുടുംബങ്ങൾക്കുള്ള സഹായ വിടരാനാവും നടന്നു.
സയ്യിദ് ഹാശിം ബാഖവി, തങ്ങൾ കൊറിങ്കില, അബ്ദുൽ ഖാദർ ഹാജി മൊഗ്രാൽ പുത്തൂർ, മൂസ കുഞ്ഞി ഹാജി, ഹസൈനാർ ഹാജി, ഹമീദ് സഖാഫി, ഹമീദ്, സകരിയ, റസാഖ്, മുഹമ്മദ് കുഞ്ഞി ഹാജി കുക്കുവെയിൽ, ലത്തീഫ് നിദപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. ഫാസ്റ്റ് ഗോൾഡ് കോയിൻ വിന്നറായി ഹർഷാദ് പുത്തൂരിനെയും സെക്കൻഡ് ബ്രൈഡൽ ഡ്രസ്സിന് നാസിർ കിസാൻ നഗറിനെയും ഷാഹിദ അഡ്യനടക, ഇബ്രാഹിം നൗഷാദ് ഹൊസങ്കടിയെയും തെരെഞ്ഞെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.