മാപ്പിളപ്പാട്ടുകൾക്കൊരാമുഖം സബീനപ്പാട്ടുകളിലൂടെ പുസ്തകം പ്രകാശനം ചെയ്തു

0
230

കാസർകോട് :(www.mediavisionnews.in) അബ്ദുൽ ഖാദർ വിൽറോഡി രചിച്ച മാപ്പിളപ്പാട്ടുകൾക്കൊരാമുഖം സബീനപ്പാട്ടിലൂടെ പുസ്തകം കേരളമാപ്പിള കലാ അക്കാദമി ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ സിറ്റിടവറിൽ പ്രശസ്ത സാഹിത്യകാരൻ പ്രൊഫ: എം.എ റഹ്മാൻ ഡോ എം.കെ കുമ്പളയ്ക്ക് നൽകി പ്രകാശനം ചെയതു.

കവി പി.എസ് ഹമീദ് അധ്യക്ഷനായി. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തതു .ടി കെ അബ്ദുല്ല കുഞ്ഞി പുസ്തകപരിചയം നടത്തി.

ആരിഫ് കാപ്പിൽ,ടി എ.ഷാഫി, എ. എസ് മുഹമ്മദ് കുഞ്ഞി,മുജീബ് അഹ്മദ്,അഷ്റഫലി ചേരങ്കൈ, അഡ്വ: ബി. എഫ് അബ്ദുൽ റഹിമാൻ, വി.വി പ്രഭാകരൻ, സി. എൽ ഹമീദ്, മുജീബ് കമ്പാർ,റഊഫ് ബായിക്കര, ഇബ്രാഹിം ചെർക്കള, രവീന്ദ്രൻ പാടി,എം.എ നജീബ്, അബ്ദുല്ല പടന്ന, എ.പി ശംസുദ്ധീൻബ്ലാർക്കോട്, യൂസഫ് കട്ടത്തടുക്ക, സിദ്ധീഖ് എരിയാൽ,ജില്ല പ്രസിഡന്റ് മുഹമ്മദലി, ഗ്രന്ഥകാരൻ അബ്ദുൽ ഖാദർ വിൽറോഡി സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here