മഞ്ചേശ്വരത്തെ തകര്‍ന്ന റോഡുകള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകില്ല: മന്ത്രി ഇ ചന്ദ്രശേഖരൻ

0
223

മഞ്ചേശ്വരം: (www.mediavisionnews.in) മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കനത്ത മഴയില്‍ തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. മണ്ഡലം ഇക്കുറി ഇടതുപക്ഷം തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here