മരങ്ങൾ വീണ് തൂണുകൾ തകർന്നു: ഉപ്പളയിൽ വൈദ്യുത ബന്ധം താറുമാറായി

0
258

ഉപ്പള (www.mediavisionnews.in): മരങ്ങൾ കടപുഴകി വീണ് വൈദ്യുത തൂണുകൾ തകർന്നു. പച്ചമ്പല, ദീനാർ നഗർ, ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ്, പത്വാഡി എന്നിവിടങ്ങളിലാണ് തൂണുകൾ തകർന്നത്.

പലേടത്തും മരച്ചില്ലകൾ ഒടിഞ്ഞു വീണ് കമ്പികൾ പൊട്ടി വീണു. ഇന്നലെ രാത്രിയുണ്ടായ കാറ്റിലാണ് മരങ്ങൾ കടപുഴകി വീണത്. ഈ ഭാഗങ്ങളിൽ വൈദ്യുത ബന്ധം താറുമാറായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here