ഉപ്പളയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

0
397

ബന്തിയോട് (www.mediavisionnews.in):  ഷിറിയ സ്വദേശിയും ഉപ്പളയിലെ വ്യാപാരിയുമായ അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെക്കൂടി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.

കുമ്പള ശാന്തിപ്പള്ളത്തെ ബദറുദീനെയാണ് (28) കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പും എസ്.ഐ എ സന്തോഷ് കുമാറും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒരു പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here