മംഗൽപ്പാടി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

0
216

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ, കാസറഗോഡ് ജനമൈത്രി പോലീസും, പ്രൈം ലൈഫ് ഹെൽത്ത് മാളും, സംയുക്തമായി ഉപ്പള മുസോടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മൂസോടി ഗവർമെന്റ് എൽ പി സ്കൂളിലായിരുന്നു ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. പ്രളയ സമയത്ത് അഴുക്കു വെള്ളത്തിൽ ഇടപഴകേണ്ടി വന്നയാളുകൾക്കു എലിപ്പനി പ്രധിരോധ മരുന്നും ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്തു. നിരവധിയാളുകൾ ഈ സൗകര്യം ഉപകാരപ്പെടുത്തി. സൗജന്യ കണ്ണ് പരിശോധനയും, ആവശ്യക്കാർക്ക് സൗജന്യ കണ്ണട വിതണവും ക്യാമ്പിൽ ഉണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here