ദോഹ(www.mediavisionnews.in): ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍പെടുത്തും. ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ക്രിമിനല്‍ കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമായാണിത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.