കാസര്‍കോട്ട് ഓണപ്പരീക്ഷയില്‍ മാറ്റം

0
185

കാസര്‍കോട് (www.mediavisionnews.in) : ഓണപ്പരീക്ഷയുടെ ഭാഗമായി സ്കൂളുകളില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക.

സെപ്റ്റംബര്‍ രണ്ടിന് കാസർകോട് പ്രാദേശിക അവധി ആയതിനാലാണ് തീരുമാനം. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here