കടലാക്രമണം: ഉപ്പള ഹനുമാന്‍ നഗറില്‍ വീടു തകര്‍ന്നു

0
203

ഉപ്പള (www.mediavisionnews.in) :ഹനുമാന്‍ നഗറില്‍ കടലാക്രമണത്തെത്തുടര്‍ന്ന്‌ മോഹിനിയുടെ വീട്‌ ഭാഗികമായി കടലെടുത്തു. കടലാക്രമണത്തെ തുടര്‍ന്നു യമുനയും കുടുംബവും ബന്ധുവീട്ടിലേക്കു മാറിയിരുന്നു.

ലക്ഷ്‌മണ, യമുന എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നു.

രണ്ടു ദിവസമായി ഇവിടെ കടലാക്രമണം രൂക്ഷമായിട്ടുണ്ട്‌. ഈ പ്രദേശത്തെ റോഡ്‌ കടലെടുത്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here