ഒന്നാം വാർഷികത്തിൽ 20 മുതൽ 40 ശതമാനം ഓഫറുമായി ലൈറ്റ് സോൺ ലൈറ്റിംഗ് സ്റ്റുഡിയോ

0
240

ഉപ്പള (www.mediavisionnews.in) :  വർണ്ണ വെളിച്ചത്തിന്റെയും അലങ്കാര ദീപങ്ങളുടെയും പ്രമുഖ സ്ഥാപമായ ലൈറ്റ് സോൺ ഒന്നാം വാർഷികത്തിൽ ഉപഭോക്താക്കള്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 20 മുതൽ 40 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നത്.

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ഉപ്പള മള്ളങ്കൈയ്ക്കടുത്ത് ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ സന്ദര്‍ശിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:
+91 9656 230 777
+91 9656 190 777
+91 9895 126 164

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here