ബോളിവുഡില്‍ ചര്‍ച്ചയായി അക്ഷയ്കുമാറിന്റെ പ്രതിഫലം

0
278

ദില്ലി (www.mediavisionnews.in) :ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരത്തിന്റെ പുതിയ പ്രതിഫലമാണ് ബോളിവുഡിലെ ചര്‍ച്ചാവിഷയം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത ചിത്രത്തിനായി അദ്ദേഹം മേടിക്കുന്നത് ഏകദേശം 54 കോടി രൂപയാണ്.

പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോര്‍ എന്ന ചിത്രത്തിനായി 27 കോടി രൂപയാണ് അക്ഷയ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ അത് 54 കോടിയില്‍ എത്തിയിരിക്കുന്നു.

ഇപ്പോള്‍ റൗഡി റാത്തോറിന്റെ രണ്ടാം ഭാഗം വരുകയാണ്. ആദ്യ ഭാഗത്തില്‍ അക്ഷയ്ക്കു നല്‍കിയ പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇനി നിര്‍മാതാക്കള്‍ക്കു നല്‍കേണ്ടി വരുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here