മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു

0
268

ബന്തിയോട്: (www.mediavisionnews.in) മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി നിമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനവും രണ്ടാമത്തെ ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മവും പച്ചമ്പള ദീനാർ നഗറിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. കല്ലട്ര മാഹി ഹാജി, മുനീർ ഹാജി, വി.പി അബ്ദുൽ ഖാദർ, അസീസ് മരീകെ, എം അബ്ബാസ്, എ.കെ.എം അഷ്‌റഫ്, അഷ്‌റഫ് എടനീർ, ടിടി കബീർ, എ.കെ ആരിഫ്, എം.ബി യൂസഫ്,എം.എ ഖാലിദ്, ശാഹുൽ ഹമീദ് ബന്ദിയോട്, അഡ്വ. സകീർ അഹ്‌മദ്‌, ഗോൾഡൻ മൂസ അസിഎസ് കളത്തൂർ, ആദം സാഹിബ്, സെഡ്.എ കയ്യാർ, ഉമ്മർ അപ്പോളോ, ബി.എം മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here