കുമ്പള (www.mediavisionnews.in) :മംഗല്പാടി പഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ രേവതി (43)യെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചുവെന്നതിനു ഹേരൂര്‍ ചാക്കട്ടക്കടിയിലെ തിലക്രാജ്, സുദര്ശന് എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുമുറ്റത്തു വന്നു നിന്നാണ് ആക്ഷേപിച്ചതെന്ന പഞ്ചായത്തു മെമ്പറുടെ പരാതിയിലാണ് കേസ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.