ബന്തിയോട് കൊക്കെച്ചാലിൽ കിണര്‍ താഴ്‌ന്നു; വീട്‌ അപകട ഭീഷണിയില്‍

0
263

ഉപ്പള (www.mediavisionnews.in)  :ശക്തമായ മഴയില്‍ കൊക്കെച്ചാല്‍ ഡബിള്‍ഗേറ്റിലെ ഷംസുദ്ദീന്റെ വീട്ടുകിണര്‍ ചുറ്റുമതിലോടെ താഴ്‌ന്നു. കിണര്‍ ഇനിയുമിടിഞ്ഞാല്‍ വീടിന്‌ അപകടമുണ്ടായേക്കുമെന്നു ഭയപ്പെടുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here