ഉപ്പള കുക്കാറിൽ പാലത്തിന്റെ കൈവരിയിലേക് കാർ ഇടിച്ചു കയറി ഒരാൾക്കു പരിക്ക്

0
432

ഉപ്പള (www.mediavisionnews.in): ദേശീയപാത കുക്കാറിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലേക് ഇടിച്ചു കയറി ഒരാൾക്കു പരിക്ക്. ബന്തിയോട് കുബണൂരിലെ ഇസ്മായിലി (50)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10-നാണ് സംഭവം. മംഗലാപുരം ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here