മണ്ണംകുഴി നേർവഴി ഇസ്ലാമിക്ക് സെന്റർ ഭാരവാഹികൾ മഅ്ദനിയെ സന്ദര്‍ശിച്ചു

0
195

ബംഗളൂരു: (www.mediavisionnews.in) ബംഗളൂരുവിലെ സഹായ ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ഉപ്പള നേർവഴി ഇസ്ലാമിക്ക് സെന്റർ കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ, വർക്കിംഗ് ചെയർമാൻ അസീസ് ഹാജി, ഖാദർഹാജി, ഇബ്രാഹിം നാഗ്പട, അസീസ്, കരീം, റഉഫ് തുടങ്ങിയവർ സംഘത്തോടപ്പം ഉണ്ടായിരുന്നു.

നീതി നിഷേധിച്ച് 20 വർഷക്കാലം കൊടുo പീഡനം അനുഭവിക്കുന്ന മഅനിയോട് നീതി കാണിക്കണമെന്ന് കർണ്ണാടക മുഖ്യമന്ത്രിക്ക് ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here