മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർ സജ്ജരാവണം; മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം

0
210

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർ സജ്ജരാവണമെന്ന് മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം. ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം മണ്ഡലത്തിന്റെ ചുമതലയുള്ള സണ്ണി ജോസഫ് എംഎൽഎ നേതൃയോഗം ഉൽഘാടനം ചെയ്തു.

മണ്ഡലം യുഡിഎഫ് ചെയർമാൻ ടിഎം മൂസ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഞ്ജുനാഥ ആൽവ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹമ്മദലി, ജില്ലാ യുഡിഎഫ് ചെയർമാൻ എംസി ഖമറുദ്ധീൻ, കെപിസിസി ജനറൽ സെക്രട്ടറി കെപി കുഞ്ഞക്കണ്ണൻ, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, സോമശേഖര, അസീസ് മരിക്കെ, അഷ്‌റഫ് കർള, ഹമീദ് മച്ചമ്പാടി, ഹമീദ് കുഞ്ഞാലി, അബ്ബാസ് ഓണന്ത, എകെ ആരിഫ്, എകെഎം അഷ്‌റഫ്, എഎം കയ്യംകൂടൽ, ഡിഎംകെ മുഹമ്മദ്, സുന്ദര ആരിക്കാടി, ഗണേഷ് ഭണ്ടാരി, സത്യൻ സി ഉപ്പള, അഡ്വ; സകീർ അഹമദ്, അഷ്‌റഫ് കൊടിയമ്മ, ബിഎൻ മുഹമ്മദലി, സൈഫുള്ള തങ്ങൾ, ശുകൂർ ഹാജി, അസീസ് കളത്തൂർ, ഹർഷാദ് വോർക്കാടി, സെഡ്.എ കയ്യാർ, ഇകെ മുഹമ്മദ് കുഞ്ഞി, ഫരീദ സകീർ, ആയിഷ പെർള , അബ്ദുല്ല മുഗു, ഇസ്മായിൽ ഹാജി, റഹ്മത്തുള്ള, എംബി യുസുഫ് ബന്തിയോട്, ഉമ്മർ അപ്പോളോ, എന്നിവർ സംബന്ധിച്ചു. എം അബ്ബാസ് നന്ദി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here