നെഹ്‌റു യുവ കേന്ദ്രയുടെ മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് കോർഡിനേറ്ററായി മജീദ് പച്ചമ്പളയെ തെരെഞ്ഞെടുത്തു

0
229

മഞ്ചേശ്വരം (www.mediavisionnews.in): കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും മിനിസ്ട്രി ഓഫ് യൂത്ത് ആഫയർസ് ആൻഡ് സ്പോർട്സിന്റെ കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ മഞ്ചേശ്വരം ബ്ലോക്കിലെ യൂത്ത് കോർഡിനേറ്ററായി മജീദ് പച്ചമ്പളയെയും ദീക്ഷിതയെയും തെരെഞ്ഞെടുത്തു. കാസറഗോഡ് കളക്ടറേറ്റിൽ ജില്ലാ യൂത്ത് കോർഡിനേറ്റർ അനിൽകുമാർ, കാസറഗോഡ് എ.ഡി.എം നടത്തിയ ഇന്റർവ്യൂലൂടെയാണ് തെരെഞ്ഞെടുത്തത്. മഞ്ചരേശ്വരം മേഖലയിലെ മംഗൽപ്പാടി, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, എൻമകജെ, പുത്തിഗ, കുമ്പള എന്നി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ക്ലബുകളെ പ്രവർത്തന മേഖലയിൽ സജീവമാകുക, എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here