കാലവർഷം അപകടത്തിൽപ്പെടുന്നവർക്ക് സഹായഹസ്തവുമായി AODA

0
216

തളിപ്പറമ്പ: (www.mediavisionnews.in) കണ്ണൂർ ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സൗജന്യ സേവനവുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) രംഗത്ത്. കാലവർഷത്തിൽ അപകടത്തിൽ പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുന്നതിന് കണ്ണൂർ ജില്ലയിൽ മേഖല തിരിച്ചു സജ്ജരായി ഇരിക്കുകയാണ് ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ. ഏതു സമയവും അപകട സ്ഥലത്തു കുതിച്ചെത്താൻ വിധം ആംബുലൻസ് തയ്യാറായി കഴിഞ്ഞു.

മേഖല തിരിച്ച്
ഇരിട്ടി:
9447389872(ഉളിയിൽ)
9496016976(ഇരിട്ടി)
9746667974(മട്ടന്നൂർ)
9447853759(ഇരിക്കൂർ)
9446166594(ഉളിക്കൽ)

തളിപ്പറമ്പ:
9744449555(തളിപ്പറമ്പ)
9447416176(പരിയാരം)
8943310071(കരിമ്പം)
9847791563(പയ്യന്നൂർ)

കണ്ണൂർ:
9400102101(കണ്ണൂർ)
9895343412(സിറ്റി)
9847955594(മുണ്ടേരി)
7994466934(വളപട്ടണം)
9895841324(മാട്ടൂൽ)

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here