കാരുണ്യ പദ്ധതി അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് ഉപ്പളയിൽ പ്രതിഷേധം പ്രകടനം നടത്തി

0
269

ഉപ്പള: (www.mediavisionnews.in) പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

എംബി യൂസഫ്, ഗോൾഡൻ മൂസ, അലി മാസ്റ്റ്, പിഎം സലിം, ഉമർ അപ്പോളൊ, ഗോൾഡൻ റഹ്മാൻ, ശാഹുൽ ഹമീദ് ബന്തിയോട്, ആദം സാഹിബ് ബന്തിയോട്, യൂസഫ് ഹേരൂർ, ഉമ്മർ ബെങ്കിമൂല, ജലീൽ അടക്ക, ബിഎം മുസ്തഫ, മുഹമ്മദ് ഉപ്പള ഗേറ്റ്, റസാഖ് ബപ്പായിത്തൊട്ടി, മജീദ് പച്ചമ്പള, കെ.എഫ് ഇഖ്‌ബാൽ, മുഫാസി കോട്ട, അബൂബക്കർ വടകര, ഇബ്രാഹിം മുഹ്മിൻ, ഹംസ മൊഗ്രാൽ, ഖാദർ ചെറുഗോളി , തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here